Franchise

വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ്

വളരെ കുറഞ്ഞ ചിലവിൽ ഏതൊരാൾക്കും ഞങ്ങളുടെ ബിസിനസ്സിന്റെ ഭാഗമാവാം കൂടാതെ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്നസാക്ഷത്കാരത്തിന് ഒരു വഴി കാട്ടി ആവാം

വീട്ടമ്മമാർക്കും പ്രവാസികൾക്കും മുൻഗണന

ഒരു തൊഴിൽ മേഖല കണ്ടെത്തുവാൻ കഴിയാതെ ഒതുങ്ങികൂടേണ്ടി വരുന്ന വീട്ടമ്മമാർക് വീട്ടിലിരുന്ന് കൊണ്ട് സംരഭം തുടങ്ങാനുള്ള അവസരം ഞങ്ങൾ നല്കുന്നു പ്രവാസി ജീവിതത്തിൽ നിന്നും തിരിച്ചെത്തി നാട്ടിൽ എന്ത് ചെയ്യണം എന്ന് വിഷമിച്ചിരിക്കുന്ന പ്രവാസി സുഹൃത്തുക്കൾക്ക് കുറഞ്ഞ ചിലവിൽ ഞങ്ങളുടെ ബിസിനസ്സിന്റെ ഭാഗം ആവാം

ഓഫീസ് കെട്ടിടം ആവശ്യമില്ല

ഞങ്ങളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഒരു ഓഫീസ് കെട്ടിടമോ കടമുറിയോ ഒന്നും തന്നെ ആവശ്യമില്ല

എല്ലാവിധ പരിശീലനവും നൽകുന്നു

ഞങ്ങളുടെ ബിസിനസ്സ് ഏറ്റെടുത്തു നടത്തുവാൻ ആവശ്യമായ എല്ലാവിധ പരിശീലനവും നിങ്ങളുടെ താലുക്കിലോ അതാത് ജില്ലയിലോ വന്ന് ഞങ്ങൾ നേരിട്ട് തന്നെ പരിശീലനം നല്കുന്നത് ആണ്

മുൻ‌കൂർ തുക ആവശ്യമില്ല

ഞങ്ങളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കുവാൻ യാതൊരുവിധ മുൻകൂർ തുകയും ആവശ്യമില്ല

24 x 7 Support

ഏത് സമയവും നിങ്ങൾക്ക് ആവശ്യമായ സേവനം നല്കുന്നതിനായി ഞങ്ങളുടെ Support ടീമുമായി ബന്ധപ്പെടാവുന്നത് ആണ്

Register