Kerala PSC LGS Mains Exam Pattern 2021
- Mode of Examination: Pen and Paper format, OMR Sheets
- Exam Language: Malayalam
- Maximum Number of Questions: 100
- Maximum Marks: 100 Marks
- Exam Duration: 01 hours 15 minutes
Kerala PSC LGS Mains Exam – Mark Distribution
Subjects |
Mark Distribution |
General Knowledge |
40 |
Current Affairs |
20 |
General Science |
10 |
Public Health |
10 |
Simple Arithmetic, Mental Ability, and Reasoning |
20 |
Kerala PSC LGS Mains Syllabus 2021
For the Kerala PSC Last Grade Servant (LGS) recruitment exam, questions will be asked from three categories:
- General Knowledge, Current Affairs and Renaissance in Kerala
- General Science- Physical Science and Natural Science
- Mental Ability and Simple Arithmetic
All questions will be of Matriculation/ SSLC standard. The questions paper will be available in the Malayalam language only.
ൊപാതുവിജ്ഞാനം/ General Knowledge
- ഇന്ത്യൻ സ്വാതന്ത്ര്യസ്മരം – സ്വാതന്ത്ര്യസ്മര കാലഘട്ടവുമായി ബന്ധപ്പെട്പ്പെട്ട രാഷ്ട്രീയ സ്ാമൂഹിക സ്ാംസ്കാരിക മുന്നേറ്ന്നേറ്റങ്ങൾ, േറ്ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസ്മരേറ്സ്നാനികൾ, ഭരണ സ്ംവിധാനങ്ങൾ തുടങ്ങിയവ. (5 മാർക്ക്)
- സ്വാതന്ത്ര്യാനന്ത്ര ഇന്ത്യ േറ്നരിട്ട പ്രധാന െട്വല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ േറ്മഖലകളിെട്ല പുരേറ്രാഗതികളും േറ്നട്ടങ്ങളും (5 മാർക്ക്)
- ഒരു പൗരെട്ന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന – അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
- ഇന്ത്യയുെട്ട ഭൂമിശാസ്ത്രപരമായ സ്വിേറ്ശഷതകൾ, അതിർത്തികൾ, ഇന്ത്യയുെട്ട അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
- റ്കരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദേികളും കായലുകളും, വിവിധ ൈവദേയുത പദ്ധതികൾ, വനയജീവി സ്േറ്ങ്കേതങ്ങളും േറ്ദേശീേറ്യാദേയാനങ്ങളും, മത്സയബന്ധപ്പനം, കായികരംഗം തേറ്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവെട്യക്കുറിച്ചുള്ള അറിവ്. (10 മാർക്ക്)
- ഇന്ത്യൻ സ്വാതന്ത്ര്യ സ്മരവുമായി ബന്ധപ്പെട്പ്പെട്ട് േറ്കരളത്തിലുണ്ടായ രാഷ്ട്രീയ സ്ാമൂഹിക മുന്നേറ്ന്നേറ്റങ്ങൾ, നേറ്വാത്ഥാന നായകന്മാർ (5 മാർക്ക്)
- ശാസ്ത്ര സ്ാേറ്ങ്കേതിക േറ്മഖല, കലാ സ്ാംസ്കാരിക േറ്മഖല, രാഷ്ട്രീയ, സ്ാമ്പത്തിക, സ്ാഹിതയ േറ്മഖല, കായിക േറ്മഖല എന്നേിവയുമായി ബന്ധപ്പെട്പ്പെട്ട വിവരങ്ങൾ (5 മാർക്ക്)
II. ആനുകാലിക വിഷയങ്ങൾ/ Current Affairs (20 മാർക്ക്)
III. General Science
(i) Biology (5 മാർക്)
1 മനുഷയശരീരെട്ത്തക്കുറിച്ചുള്ള െട്പാതു അറിവ്.
2 ജീവകങ്ങളും അപരയാപ്തതാ േറ്രാഗങ്ങളും
3 േറ്കരളത്തിെട്ല പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
4 വനങ്ങൾ ,വനവിഭവങ്ങൾ,സ്ാമൂഹിക വനവത്ക്കരണം
5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
(ii) Physics/ Chemistry (5 മാർക്)
1 ആറ്റവും ആറ്റത്തിെട്ന്റെ ഘടനയും
2 അയിരുകളും ധാതുക്കളും
3 മൂലകങ്ങളും അവയുെട്ട വർഗ്ഗീകരണവും
4 ൈഹഡ്രജനും ഓക്സിജനും
5 രസ്തന്ത്ര്ം ൈദേനംദേിന ജീവിതത്തിൽ
6 ദ്രവയവും പിണ്ഡവും
7 പ്രവൃത്തിയും ഊർജ്ജവും
8 ഊർജ്ജവും അതിെട്ന്റെ പരിവർത്തനവും
9 താപവും ഊഷ്മാവും
10 പ്രകൃതിയിെട്ല ചലനങ്ങളും ബലങ്ങളും
11 ശബ്ദവും പ്രകാശവും
12 സ്ൗരയൂഥവും സ്വിേറ്ശഷതകളും
IV ൊപാതുജനാേരാഗ്യം/ Public Health (10 മാർക്)
1 സ്ാംക്രമികേറ്രാഗങ്ങളും േറ്രാഗകാരികളും
2 അടിസ്ഥാന ആേറ്രാഗയ വിജ്ഞാനം
3 ജീവിതൈശലി േറ്രാഗങ്ങൾ
4 േറ്കരളത്തിെട്ല ആേറ്രാഗയേറ്ക്ഷ്മ പ്രവർത്തനങ്ങൾ
V ലഘുഗ്ണിതവും, മാനസിക േശേഷിയും നിരീകണപാടവ പരിേശോധനയും/ Simple Arithmetic, Mental Ability and Reasoning
(i) ലഘുഗണിതം (10 മാർക്)
I സ്ംഖയകളും അടിസ്ഥാന ക്രിയകളും
II ലസ്ാഗ, ഉസ്ാഘ
III ഭിന്നേസ്ംഖയകൾ
IV ദേശാംശ സ്ംഖയകൾ
V വർഗ്ഗവും വർഗ്ഗമൂലവും
VI ശരാശരി
VII ലാഭവും നഷ്ടവും
VIII സ്മയവും ദൂരവും
(ii) മാനസ്ികേറ്ശഷിയും നിരീക്ഷ്ണപാടവ പരിേറ്ശാധനയും (10 മാർക്)
I ഗണിത ചിഹ്നങ്ങൾ ഉപേറ്യാഗിച്ചുള്ള ക്രിയകൾ
II േറ്ശ്രേണികൾ
III സ്മാനബന്ധപ്പങ്ങൾ
IV തരം തിരിക്കൽ
V അർത്ഥവത്തായ രീതിയിൽ പദേങ്ങളുെട്ട ക്രമീകരണം
VI ഒറ്റയാെട്ന കെട്ണ്ടത്തൽ
VII വയസുമായി ബന്ധപ്പെട്പ്പെട്ട പ്രശ്നങ്ങൾ
VIII സ്ഥാന നിർണ്ണയം